18 September Thursday

മഹാദേവ കോളേജിൽ പുതുചരിത്രം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
വൈക്കം
എം ജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ പുതുചരിത്രം രചിച്ച്‌ വൈക്കം ശ്രീ മഹാദേവ കോളേജ്. കോളേജിന്റെ ചെയർപേഴ്സൺ ബി ആര്യലക്ഷ്മി ഉൾപ്പെടെ കോളേജിലെ മുഴുവൻ യൂണിയൻ ഭാരവാഹികളും വനിതകളാണ്. ജില്ലയിൽ വിദ്യാർഥിനികൾ നയിക്കുന്ന ഏക ക്യാമ്പസ്‌ കൂടെയാണിത്‌. കോളേജ് രൂപീകരിക്കപ്പെട്ട നാൾ മുതൽ എസ്എഫ്ഐ മാത്രമാണ് യൂണിയൻ ഭരണം നേടിയിട്ടുള്ളത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top