02 April Sunday
നാഗമ്പടം മഹാദേവർ ക്ഷേത്രത്തിൽ

ഇളനീർ തീർഥാടനത്തിന് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർഥാടനം

 കോട്ടയം

നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഇളനീർ തീർഥാടനത്തിൽ പങ്കെടുത്ത്‌ ആയിരങ്ങൾ. തിരുവാതുക്കൽ ഗുരുനഗറിൽ നടന്ന തീർഥാടന സമ്മേളനം വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ പി കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം മധു അധ്യക്ഷനായി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറി. സെക്രട്ടറി ആർ രാജീവ്, സുഷമ മോനപ്പൻ, ഷൈലജ രവീന്ദ്രൻ, നഗരസഭാംഗം അഡ്വ. ടോം കോര, സജീഷ് മണലേൽ, തീർഥാടന കൺവീനർ വി ബിജു തളിക്കോട്ട എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top