19 April Friday

വെൽഫെയർ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

വെട്ടിക്കവല ഗവ. വെൽഫെയർ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ 
കെ ഹർഷകുമാർ സ്കൂൾ ലീഡർ സുർജിത്ത് എസ് മാധവ്, ചെയർപേഴ്സൻ റെയിനോ ജിജോയി എന്നിവർക്ക് പത്രം 
കൈമാറി ഉദ്‌ഘാടനംചെയ്യുന്നു

കുന്നിക്കോട് 
വെട്ടിക്കവല ഗവ. വെൽഫെയർ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ സ്കൂൾ ലീഡർ സുർജിത്ത് എസ് മാധവ്, ചെയർപേഴ്സൻ റെയിനോ ജിജോയി എന്നിവർക്ക് പത്രം കൈമാറി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ സുദേശൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ദിവാകരൻ സ്വാഗതം പറഞ്ഞു. കെ ചന്ദ്രപ്രകാശ്, അഡ്വ. വിമൽ, ഷേർലി, രാകേഷ് ശശി, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top