19 April Friday

അഖിലയ്ക്ക് സ്നേഹവീടിന്റെ താക്കോൽ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ദേശീയ ഖൊ -ഖോ താരം അഖിലയ്ക്ക് സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ എം എം മണി എംഎൽഎ കൈമാറുന്നു

മംഗലപുരം
ദേശീയ ഖൊ -ഖോ താരം അഖിലയ്ക്ക് സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈ മാറി.  എം എം മണി എംഎൽഎ താക്കോൽദാനം നിർവഹിച്ചു. സിപിഐ എം മംഗലപുരം ലോക്കൽ സെക്രട്ടറി എ അബ്ദുൾസലാം അധ്യക്ഷനായി. 
 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി അജയകുമാർ, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ശശികുമാർ, എം ജലീൽ, എസ് സുനിൽകുമാർ, എസ് വിധീഷ്, സായികുമാർ, ആർ ജയൻ, യാസിർ, ആർ അ നിൽ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top