29 March Friday

പഠനോപകരണവും ചികിത്സാസഹായ വിതരണവും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു)ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണം, ചികിത്സാ ധനസഹായ വിതരണം സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ചവറ
കരുനാഗപ്പള്ളി താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു)ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ ധനസഹായ വിതരണം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സ്വയംപ്രകാശ് അധ്യക്ഷനായി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഡോ. സുജിത് വിജയൻപിള്ള എംഎൽഎ പഠനോപകരണം, ചികിത്സാ ധനസഹായ എന്നിവ വിതരണം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് വി ദിവാകരൻ, സെക്രട്ടറി പി ജി കൃഷ്ണൻ, സുലൈമാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top