02 October Monday

എംഡിഎംഎയുമായി 
യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ഉണ്ണിക്കൃഷ്ണൻ

കൊല്ലം
മയക്കുമരുന്നുമായി യുവാവിനെ  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പെരിനാട് പാറപ്പുറം ഉണ്ണിഭവനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30)ആണ് ചെറുമൂട്നിന്ന് പിടിയിലായത്. 2.23 ഗ്രാം എംഡിഎംഎയും 18.31 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടികൂടി.
സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബി വിഷ്ണു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിധിൻ, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ജാസ്മിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top