20 April Saturday

വയോജനങ്ങൾക്ക്‌ 
കട്ടിൽ വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

വയോജനങ്ങൾക്ക് കട്ടിൽ വിതരണോദ്‌ഘാടനം വെളിനല്ലൂർ പഞ്ചായത്ത്‌ 
പ്രസിഡന്റ്‌ എം അൻസർ നിർവഹിക്കുന്നു

ഓയൂർ
വെളിനല്ലൂർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷരായ ബി ബിജു, ജി ജയശ്രീ, പഞ്ചായത്ത്‌ അംഗങ്ങളായ ജെ അമ്പിളി, ടി കെ ജ്യോതിദാസ്, ഡി രമേശൻ, അസിസ്റ്റന്റ് സെക്രട്ടറി മേരി ചെറിയാൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top