ചടയമംഗലം
നിലമേൽ നാദം ക്ലബ് നിലമേൽ സിഎച്ച്സിയിലെ പാലിയേറ്റീവ് രോഗികൾക്ക് എയർ ബെഡ്, കട്ടിൽ മുതലായ ഉപകരണങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഏറ്റുവാങ്ങി.
ഡോ. ജിസ്മി, ഡോ. ഷിഫ്ന, ക്ലബ് ഭാരവാഹി രഞ്ജിത്, അംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു. ആബിതാബീവിയുടെ സ്മരണയ്ക്ക് കുടുംബമാണ് ഉപകരണങ്ങൾ ഏർപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..