16 September Tuesday

കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

ചടയമംഗലം
കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള "അരങ്ങ് 2023’ ചടയമംഗലം ഗവ. എംജിഎച്ച്എസ്എസിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ശാലിനി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ അഭിലാഷ്, ചടയമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഡി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. താലൂക്കിലെ 20 സിഡിഎസുകൾ പങ്കെടുത്തു. പൂയപ്പള്ളി സിഡിഎസ് ഓവറോൾ കരസ്ഥമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top