24 April Wednesday

പെരുംകുളം പത്തുപറ 
ഏലായില്‍ വന്‍ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

പെരുംകുളം പത്തുപറ ഏലായിൽ കാറ്റിൽ നശിച്ച വാഴകൾ

കൊട്ടാരക്കര
കഴിഞ്ഞദിവസം വെളുപ്പിനുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പെരുംകുളം പത്തുപറ ഏലായിൽ വൻ കൃഷിനാശം. വിളവെടുക്കാൻ പാകമായതും കുലയ്ക്കാറായതുമായ 250 ഏത്തവാഴകൾ ഒടിഞ്ഞ് നിലംപൊത്തി. പെരുംകുളം കണ്ണൻകുളങ്ങരയിൽ രാജപ്പൻ, നടുവത്ത് വീട്ടിൽ രാജ്മോഹനൻ, ചോണാട്ട് വടക്കതിൽ അജയകുമാർ, പടപ്പൻ പ്ലാവിളയിൽ രാധാകൃഷ്ണപിള്ള എന്നീ കർഷകരുടെ ഏത്തവാഴകളാണ് പൂർണമായും നശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top