04 June Sunday

റംസാൻ പ്രഭാഷണ പരമ്പര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത് യതീംഖാനയിലെ പ്രഭാഷണ പരമ്പര കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ 
അസീസ് മൗലവി ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത് യതീംഖാനയിൽ റംസാനിലെ ഞായറാഴ്ചകളിൽ നടക്കുന്ന  പ്രഭാഷണ പരമ്പര കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനംചെയ്തു. ഈരാറ്റുപേട്ട അബ്ദുൽ ലത്തീഫ് മൗലവി അധ്യക്ഷനായി. അബൂ യാസീൻ മുഹമ്മദ് റാഫി അൽ അബ്റാരി മുഖ്യപ്രഭാഷണം നടത്തി. കടയ്ക്കൽ ജുനൈദ്,  ഷാഹിൻ മൗലവി, എ എം യൂസുഫുൽ ഹാദി, എ എം ഹനീഫ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top