27 April Saturday

വയൽ വാണിഭമേള നടന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

കാളവയൽ വയൽ വാണിഭമേളയുമായി ബന്ധപ്പെട്ടു നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് 
സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്യുന്നു

ഓയൂർ
കാളവയൽ വയൽ വാണിഭമേളയുമായി ബന്ധപ്പെട്ട് കാളവയലിൽ ചേർന്ന  സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ അധ്യക്ഷനായി. ഡി രമേശൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെ റീന, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കരിങ്ങന്നൂർ സുഷമ, സ്ഥിരംസമിതി അധ്യക്ഷ ജി ജയശ്രീ, പഞ്ചായത്ത്‌ അംഗങ്ങളായ ടി കെ ജ്യോതിദാസ്, ജെ അമ്പിളി, ജെസീന ജമീൽ കെ ലിജി, വയൽ വാണിഭ സമിതി ചെയർമാൻ കെ ജി വിശ്വനാഥൻനായർ, ടി സുരേഷ്കുമാർ, ഷിജുകുമാർ, ഗണേശൻ, കെ സാദിഖ്, വിനയചന്ദ്രൻ, രാഹുൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top