25 April Thursday

വിളംബര ജാഥ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂയപ്പള്ളിയിൽ 
സംഘടിപ്പിച്ച വിളംബര ജാഥ

ഓയൂർ
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂയപ്പള്ളിയിൽ സംഘടിപ്പിച്ച വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് ജസിറോയി ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് അംഗങ്ങളായ ടി ബി ജയൻ, രാജു ചാവടി, സിഡിഎസ് ചെയർപേഴ്സൺ എസ് ടി ബിനി എന്നിവർ നേതൃത്വം നൽകി.
അഞ്ചൽ 
കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി അഞ്ചൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു. 
സിഡിഎസ് ചെയർപേഴ്സൺ സിന്ധു അനിമോൻ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി. അഞ്ചൽ പഞ്ചായത്ത് ആക്ടിങ്‌ പ്രസിഡന്റ്‌  ആനിബാബു റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സിന്ധു അനിമോൻ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top