20 April Saturday

സിഡിഎസുകൾക്ക്‌ പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
പുനലൂർ /കൊട്ടാരക്കര
പുനലൂർ മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സണായി സിന്ധു പ്രമോദിനേയും വൈസ് ചെയർ പേഴ്സണായി ഗീതാ ബാബുവിനേയും ഐകകണ്ഠ്യേന  തെരഞ്ഞെടുത്തു. 35 അംഗങ്ങളടങ്ങിയതാണ്‌ സിഡിഎസ്‌. തെരഞ്ഞെടുപ്പിൽ പുനലൂർ രജിസ്ട്രാർ ഓഫീസിലെ മധു, മുനിസിപ്പൽ അക്കൗണ്ടന്റ് വിനോദ്, ശ്രീജ എന്നിവർ വരണാധികാരികളായിരുന്നു. 
കടയ്ക്കൽ: എ രാജേശ്വരി (ചെയർപേഴ്സൺ), വി ഇന്ദിരാഭായി (വൈസ് ചെയർപേഴ്സൺ). കുമ്മിൾ: ഷീലാകുമാരി (ചെയർപേഴ്സൺ), പി എസ്‌ ഷീജ (വൈസ് ചെയർപേഴ്‌സൺ). ചിതറ: ആശാമോൾ (ചെയർപേഴ്സൺ), ശ്രീജ (വൈസ് ചെയർപേഴ്സൺ). ഇട്ടിവ: ബേബി ഷീല (ചെയർപേഴ്സൺ), എം പ്രിയാകുമാരി (വൈസ് ചെയർപേഴ്സൺ).
കൊട്ടാരക്കര മുനിസിപ്പാലിറ്റി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സണായി ശ്രീജയെയും വൈസ്‌ ചെയർപേഴ്‌സണായി രാധാമണിയെയും തെരഞ്ഞെടുത്തു.  പഞ്ചായത്തുകളിലെ സിഡിഎസ്‌ ഭാരവാഹികൾ: കുളക്കട: എൻ ശ്രീജാകുമാരി (ചെയർപേഴ്സൺ), പ്രീത (വൈസ് ചെയർപേഴ്സൺ), മൈലം: ബിന്ദു ഉത്തമൻ (ചെയർപേഴ്സൺ), സുജാമോൾ (വൈസ് ചെയർപേഴ്സൺ).  ഉമ്മന്നൂർ: മോളമ്മ ജോസ് (ചെയർപേഴ്സൺ), ഉഷാ ബാലൻ (വൈസ് ചെയർപേഴ്സൺ). 
വെട്ടിക്കവല: ബിന്ദു അരവിന്ദ്‌ (ചെയർപേഴ്‌സൺ),  അനിതകുമാരി (വൈസ്‌ ചെയർപേഴ്‌സൺ). മേലില: ശോഭ കുഞ്ഞുമോൾ (ചെയർപേഴ്‌സൺ), സൗമ്യ (വൈസ്‌ ചെയർപേഴ്‌സൺ). വിളക്കുടി: സാമുക്കുട്ടി (ചെയർപേഴ്‌സൺ), ബിജി രാജു (വൈസ്‌ ചെയർപേഴ്‌സൺ).
നെടുവത്തൂർ: എം മായാദേവി (ചെയർപേഴ്‌സൺ), പി പ്രീതാകുമാരി (വൈസ് ചെയർപേഴ്സൺ). എഴുകോൺ: എം പി പ്രീത (ചെയർപേഴ്‌സൺ), വി സൗമ്യ (വൈസ്‌ ചെയർപേഴ്‌സൺ). കരീപ്ര: ജെ മിനിമോൾ (ചെയർപേഴ്സൺ). വെളിയം: ഷൈലജ അനിൽകുമാർ (ചെയർപേഴ്സൺ), ശശികല (വൈസ് ചെയർപേഴ്സൺ). പവിത്രേശ്വരം: ഷെർമി മധു (ചെയർപേഴ്സൺ:), സരിത ബാബു (വൈസ് ചെയർപേഴ്സൺ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top