27 April Saturday

ഭിന്നശേഷി കുട്ടികൾക്ക് 
സഹായ വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കരുനാഗപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണംചെയ്യുന്നു

കരുനാഗപ്പള്ളി
ബിആർസി നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കൾക്ക്‌ സഹായ ഉപകരണങ്ങൾ വിതരണംചെയ്‌തു. സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ അധ്യക്ഷയായി. ബിപിസി സ്വപ്ന എസ് കുഴിത്തടത്തിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി സദാശിവൻ, ബിന്ദു രാമചന്ദ്രൻ, ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർ വസന്തകുമാരി, സിനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. പ്ര ത്യേക പരിഗണന അർഹിക്കുന്ന 33 കുട്ടികൾക്ക് വീൽച്ചെയർ, ബ​ഗീസ്, ഫിസിയോ ബെഡ്, എയർബെഡ്, പാരലൽ ബാർ തുടങ്ങിയ സഹായഉപകരണങ്ങൾ വിതരണംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top