കരുനാഗപ്പള്ളി
തേവർകാവ് ശ്രീവിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എസ്എഫ്ഐക്ക് വിജയം. 49 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 46ലും എസ്എഫ്ഐ നേടി. വിദ്യാർഥികൾ ടൗണിൽ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി അമൽസുരേഷ്, ജഗൻ ദേവ്, ഹാഷിം, സഹിൽ, അഭിഷേക്, മിഥുൻ, സ്വപ്ന തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികളെ എസ്എഫ്ഐ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..