20 April Saturday

നെടുമ്പായിക്കുളം സ്കൂളിൽ 
ദേശാഭിമാനി അക്ഷരമുറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

നെടുമ്പായിക്കുളം എംഎൻ യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം 
പി എ എബ്രഹാം ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
നെടുമ്പായിക്കുളം എംഎൻയുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്കു തുടക്കമായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. എഴുകോൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ഓമനക്കുട്ടൻ അധ്യക്ഷനായി. സ്കൂൾ മാനേജർ തങ്കച്ചൻ പാപ്പച്ചൻ, പ്രധാനാധ്യാപിക എ എം മിനിമോൾ, എ ഷംസുദീൻ, എ ഷാജഹാൻ, കെ ആർ അനിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top