28 March Thursday

അഞ്ചലിൽ ബാലസംഘം പതിനായിരം പേരെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

ബാലസംഘം അഞ്ചൽ ഏരിയ മെമ്പർഷിപ് ക്യാമ്പയിൻ ബാലതാരം ശ്രീലഷ്മിക്ക് നൽകി ജില്ലാ ജോയിന്റ് സെക്രട്ടറി ശിഖാപത്മൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ

ബാലസംഘം അഞ്ചൽ ഏരിയയിൽ പതിനായിരം പേരെ അംഗങ്ങളാക്കും. സിനിമ–-  സീരിയൽ താരവും കലാപ്രതിഭയുമായ കുമാരി ലക്ഷ്മിക്ക് മെമ്പർഷിപ് നൽകി ജില്ലാ ജോയിന്റ് സെക്രട്ടറി ശിഖ പത്മൻ മെമ്പർഷിപ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ഏരിയ  പ്രസിഡന്റ്‌ കിരൺ, കോ–-ഓർഡിനേറ്റർ അനന്തു, കൺവീനർ രാജേശ്വരി, വില്ലേജ് സെക്രട്ടറി അജിൻഷാ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top