ചവറ
കോവിൽതോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ കോൺഫ്രിയ തിരുനാൾ 24ന് സമാപിക്കും.
തിരുനാളിനോട് അനുബന്ധിച്ച് കായൽ പ്രദക്ഷിണം നടന്നു. 24ന് രാവിലെ ഒമ്പതിന് നടക്കുന്ന തിരുനാൾ മഹോത്സവ ദിവ്യബലിക്ക് കോഴിക്കോട് മെത്രാൻ റൈറ്റ് റവ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. പകൽ നാലിന് നടക്കുന്ന തിരുനാൾ കൃതജ്ഞതാ ബലിക്ക് ഫാ. പ്രേം ഹെൻട്രി, ഫാ. ജോനാഥൻ കപ്പൂച്ചിൻ എന്നിവർ നേതൃത്വം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..