24 April Wednesday

10 ലിറ്റർ ചാരായം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
ശാസ്താംകോട്ട
എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആനയടിയിൽനിന്ന്‌ 10 ലിറ്റർ ചാരായം പിടികൂടി. പള്ളിക്കൽ വില്ലേജിൽ കറുപ്പായി എന്നു വിളിക്കുന്ന അനൂപിനെതിരെ കേസെടുത്തു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു ചാരായം കടത്തിക്കൊണ്ടു വരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി എ സഹദുള്ള, അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ എൻ സനിൽകുമാർ, എസ് രതീഷ് കുമാർ, മനു, സിവിൽ ഓഫീസർമാരായ രാകേഷ്, സി ഡി അജിത്, മുനീർ, സന്തോഷ്, ഷീബ, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top