26 April Friday

ഡിവൈഎഫ്ഐ ബ്ലോക്ക് പഠനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
ചവറ
ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് പഠനക്യാമ്പ്‌ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എൽ ലോയിഡ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ടി എൻ നീലാംബരൻ സ്വാഗതം പറഞ്ഞു. സുജിത്‌ വിജയൻപിള്ള എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, ബ്ലോക്ക് സെക്രട്ടറി സി രതീഷ്, ട്രഷറർ നിസാർ മുള്ളിക്കാല, ദിവ്യ, ആതിര, സൂരജ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ മീര എസ് മോഹൻ, പി കെ അനിൽകുമാർ, പ്രൊഫ. കാർത്തികേയൻനായർ, ചന്തവിള മുരളി, എൻ നൗഫൽ എന്നിവർ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top