25 April Thursday

ഇളമാട്‌ 18 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
ചടയമംഗലം 
ഇളമാട് പഞ്ചായത്തിൽ കോവിഡ് ബാധിതർ കൂടുന്നു. വെള്ളിയാഴ്‌ച 21 പേരുടെ ഫലം പോസിറ്റീവായി. കുളഞ്ഞി, ഇളമാട്, അമ്പലംമുക്ക് പ്രദേശങ്ങളിലെ ചില ഭാഗങ്ങൾ കണ്ടെയിൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. 
എസ്റ്റേറ്റ് ജങ്‌ഷൻ മുതൽ അമ്പലമുക്ക് കരയും അമ്പലംമുക്ക് തടിമിൽ മുതൽ ആയൂർ റോഡ്, മാടൻകാവ് കോളനി റോഡുകളുടെ ഇരുവശവും ആണ് കണ്ടെയ്‌ൻമെന്റ്‌ സോണുകളായത്‌.  കോവിഡ്‌ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top