24 April Wednesday

കേസരി ട്രസ്റ്റിന്റെ വീട് ഇന്നു കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

ഷീജാ കുമാരിയ്ക്ക് ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് നിർമിച്ച നൽകുന്ന വീട്

കരുനാഗപ്പള്ളി 
കുലശേഖരപുരം ആദിനാട് സ്വദേശി ഷീജാ കുമാരിയ്ക്ക് ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് നിർമിച്ച വീടിന്റെ താക്കോൽ വെള്ളിയാഴ്ച വൈകിട്ട് 5.30-ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദ്  കൈമാറും. മെയ് 13-നാണ്‌ കല്ലിട്ടത്‌. 
580 ചതുരശ്ര അടിയിലാണ് വീടെന്ന് ട്രസ്റ്റ് ചെയർമാൻ എസ് എസ് നായർ, മഞ്ചേരി കെ ആർ ഭാസ്‌കരപിള്ള, കെ ആർ ജി ഉണ്ണിത്താൻ, ഹരികുമാർ മേനോൻ, ജി ചന്ദ്രബാബു, സി രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top