29 March Friday

‘സിവിൽ സർവീസ്‌ എന്ന സ്വപ്‌നഭൂമി’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

വെച്ചൂച്ചിറ മധു എഴുതിയ ‘സിവിൽ സർവീസ്‌ എന്ന സ്വപ്‌നഭൂമി’ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി 
ഡോ. ആർ പ്രേംകുമാറിന്‌ നൽകി പ്രകാശിപ്പിക്കുന്നു

കൊല്ലം
മാധ്യമപ്രവർത്തകൻ വെച്ചൂച്ചിറ മധു എഴുതിയ ‘സിവിൽ സർവീസ്‌ എന്ന സ്വപ്‌നഭൂമി’ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പ്രകാശിപ്പിച്ചു. കൊല്ലം പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജി ബിജു അധ്യക്ഷനായി. ഡോ. ആർ പ്രേംകുമാർ പുസ്‌തകം ഏറ്റുവാങ്ങി. യുഡിഎഫ്‌ ജില്ലാ ചെയർമാൻ കെ സി രാജൻ സംസാരിച്ചു. വെച്ചൂച്ചിറ മധു സ്വാഗതവും എം എസ്‌ ഹരികൃഷ്‌ണൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top