25 April Thursday

ഇന്നലെ 
1407 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
കൊല്ലം
ജില്ലയിൽ ചൊവ്വാഴ്‌ച 1407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1400 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഏഴ്‌ ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്‌. 1431 പേർ രോഗമുക്തരായി. കൊല്ലം കോർപറേഷനിൽ 269 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ–-40, കരുനാഗപ്പളളി–-36, കൊട്ടാരക്കര –--22, പരവൂർ–--19 എന്നിങ്ങനെയാണ് രോഗികൾ. 
പഞ്ചായത്തുകളിൽ വെളിനല്ലൂർ -49, എഴുകോൺ --41, ഇട്ടിവ 36, കുളത്തൂപ്പുഴ- 34, പേരയം 29, ശാസ്താംകോട്ട- 28, പെരിനാട് -27, ചടയമംഗലം, ഇടമുളയ്ക്കൽ, ചിറക്കര, തൃക്കരുവ, ശൂരനാട് വടക്ക് 26 വീതം, മൈലം, ചിതറ 24 വീതം, മൈനാഗപ്പളളി- -23, നെടുമ്പന --22, ചവറ --21, പത്തനാപുരം --20, തൃക്കോവിൽവട്ടം, കുന്നത്തൂർ 19 വീതം, പടിഞ്ഞാറെ കല്ലട -17, പൂയപ്പള്ളി --16, അഞ്ചൽ, ഇളമാട്, കല്ലുവാതുക്കൽ, ഇളമ്പള്ളൂർ, കൊറ്റങ്കര, പവിത്രേശ്വരം, വിളക്കുടി 15 വീതം, അലയമൺ, കരവാളൂർ, തലവൂർ, കരീപ്ര, പോരുവഴി 14 വീതം, നെടുവത്തൂർ, കുണ്ടറ, പിറവന്തൂർ, വെളിയം 13 വീതം, ചാത്തന്നൂർ, കടയ്ക്കൽ 12 വീതം, പന്മന, പൂതക്കുളം, മയ്യനാട്, നിലമേൽ, വെട്ടിക്കവല 11 വീതം, തൊടിയൂർ, ഏരൂർ 10 വീതം എന്നിങ്ങനെയും രോഗികളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top