28 March Thursday

ബിജെപി വിട്ട്‌ ഇടതുപക്ഷം ചേർന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

ബിജെപിയിൽനിന്നു രാജിവച്ച തഴമേൽ ജി ബൈജുവിനെയും കുടുംബത്തെയും സിപിഐ എം അഞ്ചൽ 
ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പാർടി പതാക നൽകി സ്വീകരിക്കുന്നു

അഞ്ചൽ
ബിജെപി അഞ്ചൽ പഞ്ചായത്ത് ഭാരവാഹിയായിരുന്ന തഴമേൽ ജി ബൈജുവും കുടുംബവും പാർടിവിട്ടു. ഇനി ഇടതുപക്ഷത്തിനൊപ്പം ചേർന്നു പ്രവർത്തിക്കും. സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ഇവരെ  ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പാർടി പതാക നൽകി സ്വീകരിച്ചു. വി എസ്  സതീഷ്, എസ്  സൂരജ്, ജി  ബാബുരാജ്, ജിഷ്ണു,  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top