29 March Friday

ഹോട്ടൽ ജീവനക്കാരനെ കുത്തിയ ഉടമ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

കരുനാഗപ്പള്ളി

ഹോട്ടലിലെ മുൻ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഉടമയെ കരുനാഗപ്പള്ളി പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. ഒറ്റ-പ്പാലം കയിലിയാട്- മുണ്ട-ക്കോട്ടുകുറിശ്ശി വെളു-ത്താകത്തൊടി വീട്ടിൽ മുഹ-മ്മദ്- ഫിർദൗസി (32)നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ശക്തികു-ള-ങ്ങര കന്നി-മേൽ പാരി-കു-ഴി-യത്ത്- വീട്ടിൽ നിജോ ജസ്റ്റിൻ (21)ആണ്‌ അറസ്റ്റിലായത്‌. ഏപ്രിൽ ഒന്നിന്‌ രാത്രി 11.45നാണ്‌ കേസിനാസ്‌പദമായ സംഭവം. മുഹമ്മദ്‌ ഫിർദൗസാണ് മുമ്പ്- ജോലിചെയ്‌തി-രുന്ന ഹരി-പ്പാട്ടെ ഹോട്ടലിലെ ജീവ-ന-ക്കാർ പിണ-ങ്ങിപ്പോ-യതിന്റെ കാര-ണ-ക്കാ-രനെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. നിജോ ജസ്റ്റിൻ ഉൾപ്പെടെ അഞ്ചുപേരാണ്‌ മുഹമ്മദ്‌ ഫിർദൗസ്‌ താമസിച്ചിരുന്ന കല്ലേ-ലി-ഭാഗം തൊടി-യൂർ വെളുത്തമണൽ അൽഹന ഫ്ലാറ്റിൽ അതി-ക്ര-മിച്ചു കയറിയത്‌. ഗുരു-ത-ര-മായി പരി-ക്കേറ്റ ഫിർദൗസിനെ കാറിൽ ക-യറ്റിക്കൊണ്ടുപോയി ഹരി-പ്പാട്- ജങ്‌-ഷ-നിൽ ഉപേ-ക്ഷിച്ചു- കടന്നുകളയുകയായിരുന്നു. കരു-നാ-ഗ-പ്പള്ളി എസ്-എ-ച്ച്-ഒ ജി ഗോപ-കു-മാർ, എസ്‌ഐമാരായ അലോ-ഷ്യസ്- അല-ക്-സാ-ണ്ടർ, രാ-ജേന്ദ്രൻ, എ-എ-സ്-ഐമാരായ ഷാജിമോൻ, നന്ദ-കു-മാർ,- റ-സൽ ജോർജ്- എന്നി-വർ ചേർന്നാണ്‌ പ്രതിയെ  അറസ്റ്റ്- ചെയ്-ത-ത്-.-

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top