20 April Saturday

പുതുവലിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് 30 പേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ആർഎസ്എസ് –-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം 
ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സിപിഐ എം ലോക്കൽ 
സെക്രട്ടറി എം ഷെരീഫിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കടയ്ക്കൽ
ഇട്ടിവ തോട്ടംമുക്ക്‌ വാർഡിൽ കാമ്പിക്കോണം പുതുവലിൽ ആർഎസ്എസ് -–-ബിജെപി ബന്ധം ഉപേക്ഷിച്ച് 30 പേർ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്വീകരണ യോഗം സിപിഐ എം ലോക്കൽ സെക്രട്ടറി എം ഷെരീഫ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണം ബ്ലോക്ക് സെക്രട്ടറി ബി ബൈജു ഉദ്ഘാടനംചെയ്തു. നിഷാദ് റഹ്മാൻ, എസ് അരുണാദേവി, രാമചന്ദ്രൻനായർ, അമൽബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top