19 April Friday

ജോസഫ് ചെറിയാനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെ 23ാമത് അനുസ്മരണവും ജില്ലാതല ഐഡി കാര്‍ഡ് വിതരണവും ന​ഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ് ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെ 23–-ാമത് അനുസ്മരണവും ജില്ലാതല ഐഡി കാർഡ് വിതരണവും മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. എം വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജോയി ഉമ്മന്നൂർ അധ്യക്ഷനായി. സെക്രട്ടറി എം എസ്‌ വിനോദ് സ്വാ​ഗതം പറഞ്ഞു. കെ അശോകൻ, ഇ എ  ഖാദർ, എൻ രാമചന്ദ്രൻനായർ, അനിൽ എ വൺ, കൊല്ലം രമേശ് കുമാർ, പി മണിലാൽ, വിൽസൺ ആന്റണി, അരുൺ പനയ്ക്കൽ, രാജൻ പുനലൂർ, ഉമ്മൻ തോമസ്, സന്തോഷ് തൊളിക്കോട്, അശോക് പ്രസാദ്, ചന്ദ്രബാബു, പ്രദീപ് അപ്പാളൂർ, സുനിൽ സൺ ​ഗ്രാഫിക്സ്, ഉദയൻ കാർത്തിക, കവിത അശോക്, സന്തോഷ് ആരാമം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top