10 July Thursday

അരീക്കൽ -പാലവിള 
റോഡ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

അരീക്കൽ -പാലവിള റോഡ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ 
പി അയിഷാപോറ്റി എംഎൽഎ ആയിരിക്കെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 30 ലക്ഷം ഉപയോഗിച്ചു നിർമിച്ച അരീക്കൽ –-പാലവിള റോഡ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ സത്യഭാമ അധ്യക്ഷയായി. പി അയിഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് എം ലീലാമ്മ, പഞ്ചായത്ത്‌ അംഗങ്ങളായ ആർ എസ് അജിതാകുമാരി, എസ് ത്യാഗരാജൻ, എസ് ശശികുമാർ, ആർ സുരേഷ്‌ കുമാർ, ടി ജി സുരേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top