20 December Saturday

സായന്തനത്തില്‍ 28–-ാം ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പുത്തൂര്‍ സായന്തനം ​ഗാന്ധിഭവനില്‍ നടന്ന ഇരുപത്തെട്ടാം ഓണാഘോഷം പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര 

പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഇരുപത്തെട്ടാം ഓണാഘോഷം പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, സ്ഥിരംസമിതി അധ്യക്ഷ എസ് അജിത, പഞ്ചായത്ത്‌ അംഗം ആർ ഗീത, സായന്തനം കോ-–-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, പൊടിമോൻ, ജയശ്രീ, സരിത എന്നിവർ സംസാരിച്ചു.  ജി രവീന്ദ്രൻപിള്ള അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top