25 April Thursday

എസ്എഫ്ഐ പരിസ്ഥിതി സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

എസ്എഫ്ഐ പരിസ്ഥിതി സെമിനാർ ജോർജ് എഫ് ഡിക്രൂസ് 
ഉദ്ഘാടനംചെയ്യുന്നു

കൊല്ലം

നമ്മുടെ ഭൂമി നമ്മൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പരിസ്ഥിതി സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ഹാളിൽ ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ പരിസര വിഷയസമിതി ചെയർമാൻ ജോർജ് എഫ് ഡിക്രൂസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജി ടി അഞ്ജുകൃഷ്ണ അധ്യക്ഷയായി. സെക്രട്ടറി പി അനന്ദു,  വൈസ് പ്രസിഡന്റ് ഗോപികൃഷ്ണൻ, ഗോകുൽ, വിഷ്ണു, അൻവർ, കാർത്തിക്, അദ്വൈത്, സച്ചിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top