25 April Thursday

തണ്ണീർപ്പന്തൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

സഹകരണ തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് 
എ ആർ കുഞ്ഞുമോൻ നിർവഹിക്കുന്നു

പുനലൂർ
പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ പ്രവർത്തനം ആരംഭിച്ചു. തണ്ണിമത്തൻ, മോര്, കുടിവെള്ളം എന്നിവ സഹകാരികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി നൽകും. സഹകരണ തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ ആർ കുഞ്ഞുമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെ ഡേവിഡ് സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി എൽ ലീന, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top