19 April Friday

തൊളിക്കോട് ഗവ. എൽപിഎസിൽ പഠനോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

തൊളിക്കോട് ഗവ. എൽപി സ്കൂൾ പഠനോത്സവം മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത ഉദ്ഘാടനംചെയ്യുന്നു

പുനലൂർ
തൊളിക്കോട് ഗവ. എൽപി സ്കൂൾ പഠനോത്സവം മുനിസിപ്പൽ ചെയർപേഴ്സൻ ബി സുജാത  ഉദ്ഘാടനംചെയ്തു. കൗൺസിലർ അഖില സുധാകരൻ അധ്യക്ഷയായി. സംസ്ഥാന ബാലാവകാശ കമീഷൻ അംഗം റെനി ആന്റണി മുഖ്യാതിഥിയായി. കരവാളൂർ പഞ്ചായത്ത് അംഗം നൈസിൽ ശരത്‌, പിടിഎ പ്രസിഡന്റ്‌ മുഹമ്മദ് അൻസാരി, സന്തോഷ്, ഷാജി, സുരേഷ്, ആശ, കെ ജി എബ്രഹാം, ബി ബീന, സരോജ ശശാങ്കൻ എന്നിവർ പങ്കെടുത്തു. അവധിക്കാല പഠന പ്രവർത്തനങ്ങൾക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രാദേശിക പഠന കേന്ദ്രങ്ങൾവഴി കോർണർ മീറ്റിങ്ങുകൾ ക്രമീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top