19 April Friday

ഫെസ്‌റ്റിവിറ്റ ഒരുക്കി എസ്‌എഫ്‌ഐ മാതൃകം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാതൃകം വിദ്യാര്‍ഥിനി സബ് കമ്മിറ്റി സംഘടിപ്പിച്ച "ഫെസ്‌റ്റിവിറ്റ’ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാതൃകം വിദ്യാര്‍ഥിനി സബ് കമ്മിറ്റി "ഫെസ്‌റ്റിവിറ്റ’ സംഘടിപ്പിച്ചു. കൊല്ലം എൻജിഒ യൂണിയൻ ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്‌തു. ആര്യപ്രസാദ് അധ്യക്ഷയായി.  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ജി ടി അഞ്ജുകൃഷ്ണ, ജില്ലാ സെക്രട്ടറി ഗോപീകൃഷ്ണൻ, ഷാഹിൻ,  സഹൽ, സഹദ്, തൃപ്‌തി എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ അലീന അമൽ സ്വാഗതവും സുമി നന്ദിയും പറഞ്ഞു. കൾച്ചറൽ ഫെസ്റ്റിൽ 18 ഏരിയകളിൽ നിന്ന് 50പേർ കലാപരിപാടി അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top