20 April Saturday

സംഘപരിവാർ ഭീകരത: 
എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യൂവിനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെട്ടുത്തിയതിൽ പ്രതിഷേധിച്ച്‌ 
എസ്എഫ്ഐ കൊല്ലത്ത് നടത്തിയ പ്രകടനം

കൊല്ലം 
വിഷു ദിനത്തിൽ ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്ഐ പ്രവർത്തകനായ 15 വയസ്സുകാരൻ അഭിമന്യൂവിനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ  ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. 
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഞ്ജുകൃഷ്ണ ഉദ്‌ഘാടനംചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം ജയേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി അനന്ദു സ്വാഗതം പറഞ്ഞു. യു പവിത്ര, ഗോപീകൃഷ്ണൻ, ഗോകുൽ, ശംഭു, സഹദ്, അൻവർ, കാർത്തിക് തുടങ്ങിയവർ സംസാരിച്ചു.  ജില്ലാ കമ്മിറ്റി അംഗം വിഷ്ണു നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top