25 April Thursday

കുഴിമതിക്കാട് സ്കൂളിൽ 
ഒരുമ സാംസ്‌കാരിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കുഴിമതിക്കാട് സ്കൂൾ പൂർവ അധ്യാപക, വിദ്യാർഥി കൂട്ടായ്മ ഒരുമയുടെ സാംസ്‌കാരിക സമ്മേളനം 
മന്ത്രി കെ എൻ ബാൽഗോപാൽ ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
കുഴിമതിക്കാട് ഗവ. എച്ച്എസ്എസിലെ 1993 ബാച്ച് പൂർവഅധ്യാപക, വിദ്യാർഥി കൂട്ടായ്മ ഒരുമയുടെ സാംസ്കാരിക സമ്മേളനം  മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. സൈബർ ഡോം കൊല്ലം എസ്എച്ച്ഒ  മുഹമ്മദ് ഖാ ൻ, ലക്ഷ്മി ട്രസ്റ്റ് ആശുപത്രി ഡയറക്ടർ ബാബുരാജേന്ദ്രൻപിള്ള, ഹരിമോഹൻ, ബി അൻസർ, ആലിസ്, ആഷിർകൊഹൂർ, സജീവ് സോമൻ, എം സി വിജയകുമാർ, അഖിലേഷ് നന്ദകുമാർ, ബാലപ്രസാദ്, സേതുരാമൻ, അനിൽകുമാർ, അനിൽകുമാർ നെടുമ്പന, അഭിലാഷ് പെരുമ്പുഴ, രാധകഷ്ണപിള്ള, അജിത്കുമാർ, ഷിബുമോഹൻ, രാജേന്ദ്രൻപിള്ള, അബ്ദുള്ള, മനോജ് എൻ നെല്ലിമുക്ക്, സി എച്ച് നിവാസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top