29 March Friday

വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ അഞ്ചലിൽ നടത്തിയ സമരം പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു 
ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ അഞ്ചലിൽ കെഎസ്‌ഇബി ജീവനക്കാർ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്‌ ബൈജു ഉദ്‌ഘാടനംചെയ്തു. അഞ്ചൽ ഈസ്റ്റ്, വെസ്റ്റ്, കരുകോൺ സെക്‌ഷനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ടി ആർ സുരേഷ്, വിഷ്ണു എം ധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top