17 December Wednesday

പിറവന്തൂർ കൃഷിഭവൻ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

പത്തനാപുരം

പാവുമ്പ വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പിറവന്തൂർ കൃഷിഭവൻ പഞ്ചായത്തിന്റെ ആസ്ഥാനമായ അലിമുക്കിലെ നവീകരിച്ച കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ ജയൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജു ഡി നായർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ്, ജനപ്രധിനിധികളായ ആർ സോമരാജൻ, ഷീല പ്രകാശ്, അനഘ, എഡിഎഎസ് സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോണി, പൊന്നമ്മ ജയൻ, പഞ്ചായത്ത്‌ അംഗങ്ങളായ ആര്യ അനൂപ്, ഉല്ലാസ് കുമാർ,  അർച്ചന, സൗമ്യ വിജയൻ, ബിജി, ജെസി തോമസ്, നജീബ് ഖാൻ, ഗീത മണി, ഷേർലി ഗോപിനാഥ്‌, ഹരികുമാർ റഷീജമാൾ, ശ്രീജിത്ത്, എം എ മുഹമ്മദ്, കൃഷി ഓഫീസർ അംജത ഹബീബ്,വിവിധ രാഷ്‌ട്രീയ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top