26 April Friday

ഭരത് മുരളിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
എഴുകോൺ

കുടവട്ടൂർ ദേശസേവിനി വായനശാലയുടെ നേതൃത്വത്തിൽ ചലച്ചിത്ര നാടകനടൻ ഭരത് മുരളിയെ അനുസ്മരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസണ്‍ ഉദ്ഘാടനംചെയ്തു. വെളിയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ രമണി അധ്യക്ഷയായി. വായനശാല സെക്രട്ടറി എൽ ബാലഗോപാൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ദിവ്യ സജിത്, സന്തോഷ്‌, രാജീവ്‌, ഐ വി വിനോദ് എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top