കരുനാഗപ്പള്ളി
അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളിയിൽ കർഷകസംഘം പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ടി രാജീവ്, സെക്രട്ടറി ബി സജീവൻ, വി രാജൻപിള്ള, ടി എൻ വിജയകൃഷ്ണൻ, അനിത, റജി ഫോട്ടോപാർക്ക്, മുരളീധരൻപിള്ള, വിജയൻപിള്ള, സി രഘുനാഥ്, പി ടി ഉണ്ണിക്കൃഷ്ണൻ, സുഗതൻ, അനീഷ്, സിന്ധു, ഗോപാലകൃഷ്ണപിള്ള, മനോജ് മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..