26 September Tuesday

ബഷീറിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കോവൂർ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ ബഷീറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ

ശാസ്താംകോട്ട 
കോവൂർ ഗവ. എൽപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാർഥികൾ ബഷീറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ബീന അധ്യക്ഷയായി. അധ്യാപകരായ ആശ ആനന്ദ്, ബേഡി പാസ്കൽ എന്നിവർ നേതൃത്വം നൽകി . ശ്രീലത, നിഷ എന്നിവർ സംസാരിച്ചു. സിന്ധു സ്വാഗതവും അൻവർ ഇസ്മയിൽ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top