19 April Friday

ഇടിമിന്നൽ: ഉപകരണങ്ങൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ഇടിമിന്നലിൽ പറയകടവ് ഭാഗത്ത് വീടിനുണ്ടായ വിള്ളൽ

കരുനാഗപ്പള്ളി 

ശക്തമായ ഇടിമിന്നലിൽ ആലപ്പാട് പറയകടവ് ഭാഗത്ത് വ്യാപക നാശം.  ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു. ചില വീടുകൾക്ക് വിള്ളലും ഉണ്ടായി. തെക്കയ്യത്ത് കൃഷ്ണകുമാരിയുടെ വീടിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടായി. പുതുവീട്ടിൽ സതീഷ്‌കുമാർ, ചെമ്പായൂര് ശ്യാംദാസ് എന്നിവരുടെ വീടുകളിലാണ് വ്യാപകമായി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടു സംഭവിച്ചത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top