01 April Saturday

സിപിഐ എം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

സിപിഐ എം മതിര ലോക്കൽകമ്മിറ്റി മതിരയിൽ സംഘടിപ്പിച്ചു ജനകീയ കൂട്ടായ്മ ജില്ലാ സെക്രട്ടറിയറ്റ് അംഗം 
എസ് വിക്രമൻ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ
കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സിപിഐ എം മതിര ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി വി പ്രഭാകരൻപിള്ള അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം നസീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു, സന്തോഷ് മതിര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പ്രഭാകരൻനായർ, ആർ വിപിൻ, എൻ എസ് ഷീന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top