29 March Friday

പൊതിച്ചോർ വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

വയല വാസുദേവൻപിള്ള മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റ് കടയ്ക്കൽ 
താലൂക്കാശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്യുന്നു

കടയ്ക്കൽ
വയല വാസുദേവൻപിള്ള മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്തു. 
വളന്റിയർമാരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് നൽകിയത്. പ്രിൻസിപ്പൽ എസ് ഷീജ, പ്രോഗ്രാം ഓഫീസർ ഓഫീസർ എം സീതി, ശിവപ്രസാദ്, മെൽവിൻ ഷാജൻ, കൃഷ്ണജ ബി കല്യാൺ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top