08 May Wednesday

പികെഎസ്‌ ഏരിയ പഠനക്ലാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

പികെഎസ് ഏരിയ പഠന ക്ലാസ്‌ ജില്ലാ പ്രസിഡന്റ്‌ ഡി ജയകുമാർ ഉദ്ഘാടനംചെയ്യുന്നു

ചടയമംഗലം
പികെഎസ് ഏരിയ പഠന ക്ലാസ്‌ ജില്ലാ പ്രസിഡന്റ്‌ ഡി ജയകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ സി എസ് തുളസീധരൻ അധ്യക്ഷനായി. സെക്രട്ടറി ബി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘടന എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌മതിരയും ഹിന്ദുത്വ പ്രത്യയ ശാസ്ത്രവും ദളിത്‌പ്രതിരോധവും എന്ന വിഷയത്തിൽ ഉറുകുന്നു സജീവനും ക്ലാസെടുത്തു. 
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി ശ്രീകുമാർ, എസ് നാസർ എന്നിവർ പങ്കെടുത്തു. വില്ലേജ് സെക്രട്ടറി വാസുദേവൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top