25 April Thursday

കലോത്സവത്തിൽ ശ്രദ്ധേയമായി 
ഡിവൈഎഫ്ഐ ഹെൽപ്പ്‌ ഡെസ്ക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

റവന്യു ജില്ലാ കലോത്സവ വേദിക്കു സമീപം പ്രവർത്തിച്ച ഡിവൈഎഫ്ഐ ഹെൽപ്പ്‌ ഡെസ്ക്

അഞ്ചൽ 
റവന്യു ജില്ലാ കലോത്സവവേദിക്കു സമീപം ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തിച്ച ഹെൽപ്പ്‌ ഡെസ്‌ക്‌ ശ്രദ്ധേയമായി. പ്രധാന വേദിയായ അഞ്ചൽ ഈസ്റ്റ് ഗവ.  ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിലെ പ്രവേശന കവാടത്തിൽ കുടിവെള്ള വിതരണം, സഹായം, ലഹരിവിരുദ്ധ സ്ക്വാഡ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക്‌ ഹെൽപ്പ്‌ ഡെസ്‌ക്‌ നേതൃത്വംനൽകി. ബ്ലോക്ക് പ്രസിഡന്റ് അമൽ വർഗീസ്,  സെക്രട്ടറി എസ് ഹരിരാജ്, ഷാഹിൻ, അനീഷ്, അൻവർ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top