20 April Saturday

സ്വകാര്യബസും 
പൊലീസ്‌ ജീപ്പും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

സ്വകാര്യ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം

അഞ്ചൽ
കൊട്ടാരക്കര ഡിവൈഎസ്‌പിയുടെ ഔദ്യോഗിക വാഹനവും സ്വകാര്യബസും കൂട്ടിയിടിച്ചു. അഞ്ചൽ എറം ഒറ്റത്തെങ്ങ് റോഡിലായിരിന്നു അപകടം. റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ നോക്കിയ കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ പൊലീസ്‌ ജീപ്പ്‌ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. പൊലീസ് ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. സ്വകാര്യ ബസിന്റെ മുൻഭാഗത്തും സാരമായ കേടുപാടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top