25 April Thursday

കെഎസ്‌കെടിയു 
പെൻഷൻ സംരക്ഷണ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കെഎസ്‌കെടിയു പുത്തൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിലുള്ള പെൻഷൻ 
സംരക്ഷണ സദസ്സ് സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി 
ജെ രാമാനുജൻ ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
കെഎസ്‌കെടിയു പുത്തൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ ഉദ്ഘാടനം ചെയ്തു. പി ആർ രാജു അധ്യക്ഷനായി. ഏരിയ പ്രസിഡന്റ്‌ എസ് ആർ ഗോപകുമാർ, സെക്രട്ടറി എസ് ബിനു, കെ രമേശൻ, സുജാതയമ്മ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top