24 April Wednesday

ഓപ്പൺ ലൈബ്രറി ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് നിർമിച്ച 
ഓപ്പൺ ലൈബ്രറി കൊട്ടാരക്കര ഡിവൈഎസ്‌പി ജി ഡി വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് നിർമിച്ച ഓപ്പൺ ലൈബ്രറിയും വായനയിടവും ഡിവൈഎസ്‌പി ജി ഡി വിജയകുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ എബി ഡാനിയൽ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ്‌ കെ എസ്‌ രാധാകൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ ജയ്‌സി ജോൺ, സ്കൗട്ട് മാസ്റ്റർ രഞ്ജു തരകൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കോശി, ജാൻസി സക്കറിയ, പൂർവവിദ്യാർഥികളായ ജെറിൻ, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top